ബിജെപിയുടെ പ്രവര്‍ത്തന രീതി മാറ്റണം, ജനങ്ങള്‍ക്ക് എന്തെങ്കിലും ലഭിക്കുന്ന തരത്തിലാകണം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. വെറുതെ കുറ്റം പറഞ്ഞിട്ടും ആരോപണം ഉന്നയിച്ചിട്ടും കാര്യമില്ല. ജനങ്ങളുടെ ആവിശ്യങ്ങള്‍ നിറവേറ്റാനാകണം എന്നായിരുന്നു ബിജെപിയുടെ മുതിര്‍ന്ന നേതാവും ഏക എംല്‍എയുമായ രാജഗോപാല്‍